
‘തീയ വേല സെയ്യാനും കുമാരു’ എന്ന ചിത്രത്തിലാണ് തെന്നിന്ത്യയുടെ പഴയ
സ്വപ്‌ന സുന്ദരി ഖുശ്‌ബുവിന്റെ ഐറ്റം ഡാന്‍സ് വരുന്നത്. തമിഴിലെ മറ്റു ചില
താരങ്ങളും ഖുശ്ബുവിനൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്‌ട്രീയത്തിലെത്തിയ ഖുശ്ബു കുറച്ചുകാലമായി സിനിമയില്‍ നിന്ന്
വിട്ടുനില്‍ക്കുകയായിരുന്നു.
സിദ്ദാര്‍ത്ഥ്, ഹന്‍സിക, സന്താനം, ഗണേഷ് എന്നിവരും ഈ ചിത്രത്തില്‍
പ്രധാന താരങ്ങളായെത്തുന്നു. ‘തീയ്യ വേല സെയ്യാനും കുമാരു’ ജൂണില്‍
തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന
ചിത്രം നിര്‍മ്മിക്കുന്നതും ഖുശ്‌ബു തന്നെയാണ്.
0 comments:
Speak up your mind
Tell us what you're thinking... !